കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്‌ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ് . ഓരോദിവസവും ഐ.സി.യു,വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ കോവിഡ് ചികിത്സയിലുളളവരുടെയും മറ്റു സുഖങ്ങളുളളവരുടെയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് …
കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവയ്‌ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം Read More