മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോഗികൾ
മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഡൊമിസിലറി കോവിഡ് സെൻ്ററിൽ പ്രവേശിപ്പിച്ച ആദിവാസി വിഭാഗക്കാരായ 18 രോഗികൾക്ക് 13/05/21 വ്യാഴാഴ്ച രാത്രി കിടക്കാൻ പോലും ഇടം കിട്ടിയില്ലെന്നും ആരോപണമുയർന്നു. നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ വ്യാഴാഴ്ച രാത്രി …
മാനന്തവാടിയിൽ കിടക്കാൻ പോലും സൗകര്യങ്ങളില്ലാതെ ആദിവാസികളായ കൊവിഡ് രോഗികൾ Read More