നടന്‍ പൃഥ്വിരാജിനെതിരായ എഫ്.ഐ.ആര്‍. സ്‌റ്റേയുടെ കാലാവധി നീട്ടി

കൊച്ചി: കന്നഡയിലെ ഹിറ്റ് ചിത്രമായ കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെയുള്ള എഫ്.ഐ.ആറിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേയുടെ കാലാവധി നീട്ടി. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരന്‍ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിതരണക്കാരനെ …

നടന്‍ പൃഥ്വിരാജിനെതിരായ എഫ്.ഐ.ആര്‍. സ്‌റ്റേയുടെ കാലാവധി നീട്ടി Read More