ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തനിക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ടു ചെ​​​​യ്യാ​​​​നു​​​​ള്ള ഭാ​​​​ഗ്യ​​​​മു​​​​ണ്ടാ​​​​യെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ. ന​​​​ല്ല​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു ജ​​​​വ​​​​ഹ​​​​ർ​​​​ന​​​​ഗ​​​​ർ എ​​​​ൽ​​​​പി​​​​എ​​​​സി​​​​ൽ വോ​​​​ട്ടു ചെ​​​​യ്ത​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ർ​​​​ണ​​​​ർ.

ജ​​​​നാ​​​​ധി​​​​പ​​​​ത്യം മ​​​​ണ്ണി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​ർ Read More

ഊർജ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി | പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനിടെ ഊർജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ 53 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കരുതിവെക്കാൻ ശേഷിയുള്ള തന്ത്രപ്രധാന സംഭരണികൾ ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് 65 …

ഊർജ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ് : പ്രതികളുടെ അപ്പീൽ ഹ​​​ര്‍ജി​​​ക​​​ള്‍ മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്ത് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 20 …

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേസ് : പ്രതികളുടെ അപ്പീൽ ഹ​​​ര്‍ജി​​​ക​​​ള്‍ മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി ഹൈ​​​ക്കോ​​​ട​​​തി Read More

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ

. കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ രണ്ടുപേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ അഞ്ചും ആറും പ്രതികളായ വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്നാണ് ഇവരുടെ ആവശ്യം. . ആക്സസ് …

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ Read More

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു

ചെന്നൈ | ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു. തമിഴ്‌നാട്ടിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിത (26) ആണ് കൊല്ലപ്പെട്ടത്. . മകളെ കഴുത്തറത്ത് കൊലപ്പെടുത്തിയ അച്ഛന്‍ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തു. …

ദുരഭിമാനക്കൊല : ദലിത് യുവാവിനെ പ്രണയിച്ച യുവതിയെ അച്ഛന്‍ കഴുത്തറുത്തുകൊന്നു Read More

‘യുഎസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി

ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും …

‘യുഎസിലേക്കുളള ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി Read More