ടെക്സാസില്‍ മലയാളി വെടിയേറ്റ് മരിച്ചു

മെസ്‌കിറ്റ്: യുഎസില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടിലെ മസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി- 56) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അക്രമിയെക്കുറിച്ചുള്ള വിവരം പോലിസ് …

ടെക്സാസില്‍ മലയാളി വെടിയേറ്റ് മരിച്ചു Read More