ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം

കൊല്ലം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ബീച്ച് സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചേമ്പറില്‍ ചേര്‍ന്ന സുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം. കൊല്ലം, അഴീക്കല്‍, മുക്കം-താന്നി ബീച്ച് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അവധി ദിവസങ്ങളിലാകും പരിപാടികള്‍. തുടര്‍ന്ന് …

ബീച്ച് സുരക്ഷയ്ക്ക് ബോധവല്‍ക്കരണം Read More