കോവിഡ് വാക്‌സിന്‍ എടുത്തശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെതുടര്‍ന്ന് ബിഡിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്. : കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം ബിഡിഎസ് വിദ്യാര്‍ത്ഥിനി മരിച്ചത് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ മൂലമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്‌ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിതാ മോഹന്‍ (24) ആണ് മരിച്ചത്. കോവിഡ് വാക്‌സിന്‍ …
കോവിഡ് വാക്‌സിന്‍ എടുത്തശേഷമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെതുടര്‍ന്ന് ബിഡിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു Read More