മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഡൽഹി: മാനനഷ്ടക്കേസിൽ ബ്രിട്ടീഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരെ ഗുജറാത്തിലെ ഒരു സർക്കാരിതര സംഘടന സമർപ്പിച്ച ഹർജിയിലാണ് നടപടി. 2023 സെപ്റ്റംബറിൽ കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് …

മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ് Read More