ഡല്‍ഹി സര്‍വകലാശാലയില്‍ നിരോധനാജ്ഞ, സംഘര്‍ഷം; പേര്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച ബി.ബി.സി. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിരോധനാജ്ഞ. സര്‍വകലാശാലയുടെ ആര്‍ട്ട് വിഭാഗത്തിനു പുറത്ത് സംഘം ചേരുന്നതിനാണു നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച 24 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്‍.എസ്.യുവിന്റെ നേതൃത്വത്തിലാണ് ആര്‍ട്ട് ഫാക്കല്‍റ്റി …
ഡല്‍ഹി സര്‍വകലാശാലയില്‍ നിരോധനാജ്ഞ, സംഘര്‍ഷം; പേര്‍ കസ്റ്റഡിയില്‍ Read More