
റിപ്പോര്‍ട്ട്
യു പി യിലെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭാവേഷ് കുമാർ സിങ്ങിനെ നിയമിച്ചു
By ന്യൂസ് ഡെസ്ക്
•
February 8, 2021
ലക്നൗ: ഉത്തർപ്രദേശിന്റെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭാവേഷ് കുമാർ സിങ്ങിനെ വെള്ളിയാഴ്ച(05/02/21) നിയമിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി (അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്) ജിതേന്ദ്ര കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റലിജൻസ് ഡയറക്ടർ ജനറലായി വിരമിച്ച 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്...
Read full story

