ശ്രേഷ്ട കാതോലിക്കാ ബാവയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ഒരാഴ്‌ചയായി ആശുപത്രിയില്‍ കഴിയുന്ന യാക്കോബായ സഭാതലവന്‍ ശ്രേഷ്ടകാതോലിക്ക ബാവ ബസേലിയോസ്‌ പ്രഥമന്റെ നില ഗുരുതരമായി തുടരുന്നു. ആസ്‌റ്റര്‍ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്‌ ബാവ. പക്ഷാഘാതം ഉണ്ടായിട്ടുണ്ട്‌. ന്യൂറോ സയന്‍സ്‌ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു എബ്രാഹാമിന്റെ നേതൃത്വത്തിലാണ്‌ ചികിത്സ. മരുന്നുകളോട്‌ …

ശ്രേഷ്ട കാതോലിക്കാ ബാവയുടെ നില ഗുരുതരമായി തുടരുന്നു Read More