ശുചിമുറിയില്‍ നവവധു മരിച്ച സംഭവം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വവിരങ്ങള്‍
ആലപ്പുഴ : ശുചിമുറിയില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ് അറസ്റ്റിലായിരുന്നു. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ് പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42)മരണത്തില്‍ ഭര്‍ത്താവ് അപ്പുക്കുട്ടന്‍ (50) ആണ് അറസ്റ്റിലായത്. സ്‌ത്രീധനപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ ഞെട്ടിക്കുന്ന …