പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ

റേ​വാ​രി: ഹ​രി​യാ​ന​യി​ൽ പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ നാ​ലു മാ​സം​മു​മ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് കോ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ …

പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ Read More

ശുചിമുറിയില്‍ നവവധു മരിച്ച സംഭവം: പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വവിരങ്ങള്‍

ആലപ്പുഴ : ശുചിമുറിയില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന്‌ കണ്ടെത്തിയതിനുപിന്നാലെ ഭര്‍ത്താവ്‌ അറസ്റ്റിലായിരുന്നു. കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി അശ്വതിയില്‍ എസ്‌ പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകള്‍ ഹേനയുടെ (42)മരണത്തില്‍ ഭര്‍ത്താവ്‌ അപ്പുക്കുട്ടന്‍ (50) ആണ്‌ അറസ്റ്റിലായത്‌. സ്‌ത്രീധനപീഡനമാണ്‌ കൊലപാതകത്തിലേക്ക് നയിച്ചത്‌. ഇപ്പോള്‍ ഞെട്ടിക്കുന്ന …

ശുചിമുറിയില്‍ നവവധു മരിച്ച സംഭവം: പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വവിരങ്ങള്‍ Read More

ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം

ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്. 23/12/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. …

ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം Read More