പുഴയില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോഴിക്കോട് | പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതു വയസുകാരൻ മുങ്ങിമരിച്ചു. താമരശ്ശേരി വെളിമണ്ണ യു പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. കളി കഴിഞ്ഞ് രാത്രി ഏഴു മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ …
പുഴയില്‍ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More