ഗോരഖ് പൂര്‍ ജില്ലയിൽ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു. ആളുകള്‍ പരിഭ്രാന്തർ

May 27, 2020

ഗോരഖ് പൂര്‍(ഉത്തര്‍പ്രദേശ്‌): ചൊവ്വാഴ്ച 26/5/20-ന് ഗോരഖ് പൂര്‍ ജില്ലയിൽ മുന്നൂറിലധികം വാവ്വാലുകൾ ചത്തുവീണു. അതിൽ കുറച്ച് എണ്ണത്തിനെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. നിലത്തുവീണു കിടക്കുന്ന ബാക്കി വവ്വാലുകളെ പട്ടികളും കടിച്ചു കൊണ്ട് പോയി. ഉത്തർപ്രദേശിൽ ജില്ലയിലെ ബേൽഘാട് ഗ്രാമത്തിൽ രാധാ സ്വാമി സത്സംഗിന്റെ …

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി

May 7, 2020

വാഷിങ്ടണ്‍: വവ്വാലുകളില്‍നിന്ന് ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്ലസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വഴിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത് കൊവിഡ് പ്രതിരോധത്തിനും മരുന്ന് നിര്‍മാണത്തനും പ്രയോജനം ചെയ്യുമെന്നും അമേരിക്കയിലെ സ്മിത്സോണിയയിലെ നാഷണല്‍ …

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം

April 14, 2020

തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം, …