
റിപ്പോര്‍ട്ട്
കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
September 30, 2020
കര്‍ണാല്‍: കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ അമ്പതോളം കര്‍ഷകരെ ഹരിയാനയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി...
Read full story

