കായികതാരം കെ.സി. ലിതാരയുടെ മരണം; കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍
പട്‌ന: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍. അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും …
കായികതാരം കെ.സി. ലിതാരയുടെ മരണം; കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍ Read More