സിനിമാ നടന്‍ ബേസില്‍ ജോര്‍ജ് അടക്കം മൂന്നുപേര്‍ മൂവാറ്റുപുഴയില്‍ കാറപകടത്തില്‍ മരിച്ചു.
മൂവാറ്റുപുഴ: കാര്‍ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. നിധിന്‍ (35) അശ്വിന്‍ (29) ബേസില്‍ ജോര്‍ജ് (30) എന്നിവരാണ് മരിച്ചത്. ‘പൂവള്ളിയും കുഞ്ഞാടും’ എന്ന സിനിമയിലെ നായകനാണ് ബേസില്‍. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് അപകടം. …
സിനിമാ നടന്‍ ബേസില്‍ ജോര്‍ജ് അടക്കം മൂന്നുപേര്‍ മൂവാറ്റുപുഴയില്‍ കാറപകടത്തില്‍ മരിച്ചു. Read More