ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ പുതിയ റാങ്കിംഗ് പട്ടികയിലും കോഹ്ലിയും രോഹിതും തന്നെ മുന്നിൽ
ദുബൈ: ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച ഏകദിന ബാറ്റ്സ്മാൻമാരുടെ പുതിയ റാങ്കിംഗ് പട്ടികയിലും ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും തന്നെ മുന്നിൽ. റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയും രണ്ടാം സ്ഥാനത്ത് രോഹിത് ശർമയുമാണ്. പാക്കിസ്ഥാൻ്റെ ബാബർ അസം …
ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിൻ്റെ പുതിയ റാങ്കിംഗ് പട്ടികയിലും കോഹ്ലിയും രോഹിതും തന്നെ മുന്നിൽ Read More