ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ
ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മനാട്ടില്‍ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മൈ. ഹാവേരി ജില്ലയിലെ ഷിഗ്ഗാവില്‍ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നതായാണു ബൊമ്മൈ മനസുതുറന്നത്. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനം സംതൃപ്തരാണെന്നും തുടര്‍ഭരണം സാധ്യമാണെന്നും ബൊമ്മൈ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭരണാനുകൂല തരംഗമാണു …
ജന്മനാട്ടില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി ബൊമ്മൈ Read More