മോദിയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് ഖാര്‍ഗെ: ക്ഷമാപണം നടത്തി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് മോദിയെ ഖാര്‍ഗെ വിഷപ്പാമ്പിനോട് ഉപമിച്ചത്. ആ വിഷപ്പാമ്പിനെ നക്കുന്നയാള്‍ക്ക് മരണം ഉറപ്പാണെന്നും ഖാര്‍ഗെ പറഞ്ഞു. …

മോദിയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് ഖാര്‍ഗെ: ക്ഷമാപണം നടത്തി Read More