ജെറാഡ് പിക്വെ വിരമിക്കുന്നു

മാഡ്രിഡ്: സ്പാനിഷ് താരം ജെറാഡ് പിക്വെ ഫുട്ബോളില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ബാഴ്സലോണയുടെ പ്രതിരോധ താരമാണ് 35 വയസുകാരനായ പിക്വെ. അല്‍മീരിയയ്ക്കെതിരേ സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടക്കുന്ന മത്സരത്തോടെ വിരമിക്കുകയാണെന്ന് പിക്വെ ട്വിറ്ററിലൂടെ വ്യക്തമാക്കി. പിക്വെയുടെ കരാര്‍ റദ്ദാക്കുകയാണെന്നു ബാഴ്സ അധികൃതരും വ്യക്തമാക്കി.ബാഴ്സയ്ക്കു …

ജെറാഡ് പിക്വെ വിരമിക്കുന്നു Read More

600 ഗോളെന്ന ഈ അപൂര്‍വ നേട്ടവുമായി ലെവന്‍ഡോവ്സ്‌കി

ബാഴ്സലോണ: വിയ്യാറയലിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ട ഗോള്‍ മികവിലാണ് ബാഴ്സലോണ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ഗോള്‍ നേട്ടത്തോടെ ഒരു അപൂര്‍വ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. കരിയറില്‍ 600 ഗോള്‍ എന്ന അപൂര്‍വ നേട്ടമാണ് വിയ്യാറയലിനെതിരായ ആദ്യ …

600 ഗോളെന്ന ഈ അപൂര്‍വ നേട്ടവുമായി ലെവന്‍ഡോവ്സ്‌കി Read More

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി

ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ പോളണ്ട് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി. 33കാരനായ താരം ബയേണുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ക്ലബ്ബ് വിട്ടത്. 2014ല്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് താരം ബയേണ്‍ മ്യുണിക്കില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ …

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണയുമായി കരാറിലെത്തി Read More

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍

വല്ലാഡോലിഡ്: ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയ്ക്ക് വേണ്ടി 644 ഗോളുകള്‍ തികച്ചാണ് 33കാരനായ അര്‍ജന്റീന താരം പെലെയുടെ 643 ഗോളുകള്‍ …

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും അധികം ഗോള്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ റെക്കോഡ് ഭേദിച്ച് ലയണല്‍ മെസ്സി, ബാഴ്‌സലോണയ്ക്ക് വേണ്ടി മെസ്സി നേടിയത് 644 ഗോളുകള്‍ Read More