മുടിവെട്ടിൽ തിളങ്ങി വനിതാ ബാർബർ; സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും
ആലപ്പുഴ: ഷൈലമ്മ സൂപ്പറാണ്, സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും തലമുടിവെട്ടാൻ കൈനകരി കുട്ടമംഗലം ചെറുകായിൽച്ചിറയിൽ കെ.ഷൈലമ്മയ്ക്കറിയാം. ഓരോരുത്തരുടേയും മുഖത്തിന് ചേരുന്ന രീതിയിൽ ഷൈലമ്മ(49) മുടിവെട്ടും. ന്യൂജെൻ സ്റ്റൈലിൽ മുടിവെട്ടുന്നതിനും ഷൈലമ്മയെ വെല്ലാൻ കുട്ടനാട്ടിൽ ആളില്ല. സ്മാർട്ട് ഫോണിൽ കുട്ടികൾ കാണിച്ച് കൊടുക്കുന്ന ഏത് …
മുടിവെട്ടിൽ തിളങ്ങി വനിതാ ബാർബർ; സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും Read More