ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു

ഇ​​​​രി​​​​ട്ടി: അ​​​​യ്യ​​​​ൻ​​​​കു​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പാ​​​​ല​​​​ത്തും​​​​ക​​​​ട​​​​വി​​​​ൽ ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു. ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ത്ത് സോ​​​​ളാ​​​​ർ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച ഭാ​​​​ഗ​​​​ത്ത് ഫെബ്രുവരി 25 ബുധനാഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സർ കെ. ​​​​രാ​​​​ഹു​​​​ലി​​​​നാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. …

ബാ​​​​രാ​​​​പോ​​​​ൾ പ​​​​ദ്ധ​​​​തി​​​പ്ര​​​​ദേ​​​​ശ​​​​ത്ത് ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റെ പു​​​​ള്ളി​​​​പ്പു​​​​ലി ആ​​​​ക്ര​​​​മി​​​​ച്ചു Read More

ചരിത്രനേട്ടം കൈവരിച്ച് ബാരാപോൾ ജലവൈദ്യുത പദ്ധതി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും, സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയുമായ ബാരാപോൾ ജലവൈദ്യുത പദ്ധതി ചരിത്രനേട്ടം കൈവരിച്ചു. വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ …

ചരിത്രനേട്ടം കൈവരിച്ച് ബാരാപോൾ ജലവൈദ്യുത പദ്ധതി Read More