ചരിത്രനേട്ടം കൈവരിച്ച് ബാരാപോൾ ജലവൈദ്യുത പദ്ധതി

October 31, 2021

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയും, സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയുമായ ബാരാപോൾ ജലവൈദ്യുത പദ്ധതി ചരിത്രനേട്ടം കൈവരിച്ചു. വാർഷിക ഉൽപാദനമായ 36 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചതിന് പിന്നാലെ ബാരാപോളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉൽപാദനമായ …