കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു

മുംബൈ: പുനെയിലെ ഹിഞ്ജവാദിയില്‍ നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എന്‍.സി.പി. എം.പി. സുപ്രിയ സുലെയുടെ സാരിയില്‍ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കില്‍ നിന്നാണ് തീപിടിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും …

കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു Read More