ജസ്റ്റീസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു

പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് യശ്വന്ത് വർമ ചുമതലയേറ്റു. ചുമതലയേറ്റെങ്കിലും ജുഡീഷല്‍ ചുമതലയില്‍നിന്നു വിട്ടുനില്‍ക്കും.ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. .മാർച്ച്‌ 14നാണ് ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ …

ജസ്റ്റീസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു Read More

ഇ- ഫയലിങ് മറ്റ് ട്രിബ്യൂണലുകളിലും ഹൈക്കോടതികളിലും ഏര്‍പ്പെടുത്തണമെന്ന്

ന്യൂഡല്‍ഹി: ഡബ്റ്റ് റിക്കവറി ട്രിബ്യൂണലു(ഡി.ആര്‍.ടി.)കളിലും ഡബ്റ്റ് റിക്കവറി അപ്പിലേറ്റ് ട്രിബ്യൂണലു(ഡി.ആര്‍.എ.ടി)കളിലും ഇ- ഫയലിങ് നിര്‍ബന്ധമാക്കിയ കേന്ദ്ര നടപടി ശരിവച്ച് സുപ്രീം കോടതി. ഇ ഫയലിങ് നീതിനിര്‍വഹണ സംവിധാനത്തെ സുതാര്യവും കാര്യക്ഷമവുമാക്കും. മറ്റു ട്രിബ്യൂണലുകളിലും ഹൈക്കോടതികളിലും തീരുമാനം നടപ്പാക്കണം.-ചീഫ് ജസ്റ്റിസ് ഡി. വൈ. …

ഇ- ഫയലിങ് മറ്റ് ട്രിബ്യൂണലുകളിലും ഹൈക്കോടതികളിലും ഏര്‍പ്പെടുത്തണമെന്ന് Read More