മലപ്പുറം സന്‍സദ് ആദര്‍ശ ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത്
മലപ്പുറം: സന്‍സദ് ആദര്‍ശ ഗ്രാം യോജന പ്രകാരം പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുത്ത നന്നമ്പ്ര, കല്‍പകഞ്ചേരി, വെളിയങ്കോട്, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ പോസ്റ്റോഫീസുകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും. ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായും സാഗി പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഇ.ടി.മുഹമ്മദ് ബഷീര്‍ …
മലപ്പുറം സന്‍സദ് ആദര്‍ശ ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത് Read More