അസാപ് കേരളയുടെ പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു
ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് : …