കാഞ്ഞങ്ങാട് സി പി ഐയിൽ ഇ ചന്ദ്രശേഖരനെതിരെ കലാപം, രാജി ഭീഷണിയുമായി 10 ബ്രാഞ്ച് സെക്രട്ടറിമാര്‍

കാഞ്ഞങ്ങാട്: മന്ത്രി ഇ ചന്ദ്രശേഖരന് മൂന്നാമതും മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ കാഞ്ഞങ്ങാട് സിപിഐയില്‍ ശക്തമായ പ്രതിഷേധം. സിപിഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കമ്മറ്റി യോഗം ബഹിഷ്‌കരിച്ചു. രാജി വെക്കുമെന്ന തീരുമാനത്തിലാണ് 10 ബ്രാഞ്ച് സെക്രട്ടറിമാര്‍. അനുനയത്തിന് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിമാര്‍ …

കാഞ്ഞങ്ങാട് സി പി ഐയിൽ ഇ ചന്ദ്രശേഖരനെതിരെ കലാപം, രാജി ഭീഷണിയുമായി 10 ബ്രാഞ്ച് സെക്രട്ടറിമാര്‍ Read More