തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം
ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത …
തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം Read More