തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം

August 31, 2021

ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത …

ബാങ്ക് കൊള്ളയടിക്കാനെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു

August 22, 2021

ബോട്ട്ഗാവ്: അസമിൽ ബാങ്ക് കവർച്ചയ്‌ക്കെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് വെടിവെച്ച് കൊന്നു. 22/08/2021 ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചത്. മൂന്നു മാസം മുമ്പും ഇതേ ബാങ്കിൽ കവർച്ചാശ്രമം നടന്നിരുന്നു. കൊല്ലപ്പെട്ടവരുടെ ഇരുചക്രവാഹനങ്ങളും മൊബൈൽ ഫോണുകളും …

10 മിനിട്ട്: 12 കോടി രൂപയും ആഭരണങ്ങളും ബാങ്കില്‍ നിന്ന് കൊള്ളയടിച്ച് സംഘം

November 20, 2020

ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും …

അര മിനിറ്റിൽ ബാങ്ക് കൊള്ള മോഷ്ടിച്ചത് പത്ത് ലക്ഷം, പ്രതി പത്ത് വയസുകാരൻ , വീഡിയോ പുറത്ത്

July 16, 2020

ഇന്‍ഡോര്‍: പത്ത് വയസുകാരനായ കുട്ടിയെയും മറ്റൊരു യുവാവിനെയുമാണ് പോലീസ് തിരയുന്നത്. മധ്യപ്രദേശ്, നീമുച്ച് ജില്ലയിലെ ജവാദിലുള്ള സഹകരണ ബാങ്കിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. കാഷ്യർ കാബിനിൽ നിന്നും എഴുന്നേറ്റ് പുറത്തു പോയ സമയം കുട്ടി കൗണ്ടറിൽ ഉണ്ടായിരുന്ന 500 …