Tag: bank road
ആര്‍.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു
കണ്ണൂർ: ആര്‍.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസ് ഉൾപ്പെടെ മുന്നൂറോളം പേർക്കെതിരെയും കേസെടുത്തു. എസ്.ഡി.പി.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രകടനമുണ്ടായിരുന്നു. …