സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് വിജിലൻസും.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് വിജിലൻസ്. നേരത്തെ ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സ്വപ്നയുടെ മൊഴി അനുസരിച്ചാണ് വിജിലൻസിന്റെ സ്ഥിരീകരണം. ഇതോടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലന്‍സ് നടപടി തുടങ്ങി. …
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം കൈക്കൂലിയായി ലഭിച്ചതാണെന്ന് വിജിലൻസും. Read More