സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം:ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് കേക്ക് മേക്കിങ്ങ്, ടു വീലർ മെക്കാനിക്, മൊബൈൽ ഫോൺ റിപ്പയർ ആൻഡ് സർവീസ് കോഴ്സുകളിലേക്ക് സൗജന്യമായി പരിശീലനം നല്കുന്നു. …
സൗജന്യ തൊഴിൽ പരിശീലനം Read More