മുന്‍ഗണനാ വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ ഉദാര സമീപനം സ്വീകരിക്കണമെന്നും, വിദ്യാഭ്യാസ വായ്പാ വിതരണത്തില്‍ കാലതാമസം ഒഴിവാക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. 2021-22 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ ബാങ്കിംഗ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
Read full story