വയനാട്: മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന
വയനാട്: വയനാട് കാര്‍ഷിക ഗ്രാമവികസന ബാങ്കും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 2,15,550 രൂപ സംഭാവന നല്‍കി. ബാങ്കിന്റെ രണ്ട് ലക്ഷവും ജീവനക്കാരുടെ 15,550 രൂപയും അടങ്ങിയതാണ് സംഭാവന. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള തുക അടങ്ങിയ ചെക്ക് …
വയനാട്: മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക് സംഭാവന Read More