സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍

ബംഗളൂരു: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ആഗസ്റ്റ് 14ന് …

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍ Read More

ആർ.എസ്.എസിനെ വിമർശിക്കുന്നതിനാൽ ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റായ നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് തിരിച്ചയച്ചു

ബെംഗളൂരു: ഇന്ത്യൻ വംശജയായ എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു. കർണാടക സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭരണഘടനാ ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ആർ.എസ്.എസിനെ വിമർശിക്കുന്നതിനാലാണ് ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറഞ്ഞതായി നിടാഷ പറഞ്ഞു. …

ആർ.എസ്.എസിനെ വിമർശിക്കുന്നതിനാൽ ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ല; കശ്മീരി പണ്ഡിറ്റായ നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് തിരിച്ചയച്ചു Read More

കർണാടകയിലെ കോൺഗ്രസ് മോഡൽ! പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് വിൽക്കുന്ന ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും 50 പൈസ മുതൽ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബി‌പി‌എൽ) കാർഡ് ഉടമകളായ 1.8 കോടി ആളുകൾക്ക് സാർവത്രിക ആരോഗ്യ ഇൻഷുറൻസ് …

കർണാടകയിലെ കോൺഗ്രസ് മോഡൽ! പെട്രോളിനും ഡീസലിനും അധിക നികുതി ചുമത്താൻ കർണാടക സർക്കാർ Read More

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാർച്ച് വരെ

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അ‌നുമതി നൽകുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തിൽ പറയുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് …

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാർച്ച് വരെ Read More

പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി

ബംഗളൂരു: പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ദാവന്‍ഗരെ ചന്നപുര സ്വദേശിനിയായ മേഘശ്രീ (18) ആണ് ജീവനൊടുക്കിയത്. ശിവമോഗ ശരാവതി നഗറിലെ ആദിചുഞ്ചനഗിരി സ്‌കൂളില്‍ ആണ് സംഭവം. പരീക്ഷയ്ക്കായി എത്തിയപ്പോൾ ആയിരുന്നു സംഭവം. പരീക്ഷയ്ക്കിടെ ടെയ്‌ലെറ്റില്‍ പോകാന്‍ അനുവാദം …

പ്ലസ്ടു വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി Read More

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തിൽ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് …

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ Read More

ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു

ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു എടപ്പാൾ:ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു.എടപ്പാള്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമെന്നാണ് നിഗമനം.അപകടത്തില്‍ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഗുരുതരമായി പരിക്കേറ്റ എടപ്പാൾ …

ബെംഗ്ലൂരു രാംനഗറിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ എടപ്പാൾ സ്വദേശി മരിച്ചു Read More

കാവേരി നദീജല തർക്കം; ബെം​ഗളുരുവിൽ ബന്ദ്

ബെം​ഗളുരു: കവേരി നദീജല തർക്കം രൂക്ഷമാകവെ ബെം​ഗളുരുവിൽ ഇന്ന് ബന്ദ്. കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടക ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 6 മണിമുതൽ 12 മണിക്കൂറാണ് ബന്ദിന് ആഹ്വാനം …

കാവേരി നദീജല തർക്കം; ബെം​ഗളുരുവിൽ ബന്ദ് Read More

ശാസ്ത്രീയ വിവര ശേഖരണം തുടങ്ങി ആദിത്യ എല്‍ വണ്‍

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ ശാസ്ത്രീയ വിവര ശേഖരണം തുടങ്ങിയതായി ഐഎസ്ആര്‍ഒ. ആദിത്യ സോളാര്‍ വിന്‍ഡ് കണികാ പരീക്ഷണത്തിന്റെ പേലോഡിന്റെ ഭാഗമായ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍ ഉപകരണമാണ് വിവര ശേഖരണം തുടങ്ങിയതെന്ന് ഐ …

ശാസ്ത്രീയ വിവര ശേഖരണം തുടങ്ങി ആദിത്യ എല്‍ വണ്‍ Read More

ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ട സംഭവം ; സംശയരോഗം മൂലമെന്ന് പൊലീസ്.

ബെംഗളൂരു: ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആൺസുഹൃത്തിൻറെ സംശയരോഗം മൂലമെന്ന് പൊലീസ്. 2023 ഓ​ഗസ്റ്റ് 26 ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവിൽ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത് മൂന്ന് വർഷമായി ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് വൈഷ്ണവ് ആണ്. വൈഷ്ണവിൻറെ …

ബെംഗളുരുവിൽ മലയാളി യുവതി ദേവ കൊല്ലപ്പെട്ട സംഭവം ; സംശയരോഗം മൂലമെന്ന് പൊലീസ്. Read More