ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന
ന്യൂഡല്‍ഹി| കേരളത്തിന് അനുവദിച്ച ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന.രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 7.30ന് ബംഗളൂരുവിലെത്തുന്ന രീതിയിലായിരിക്കും സമയക്രമം. 16 എസി കോച്ചുകളുള്ള ട്രെയിനില്‍ തേര്‍ഡ് എസി 2,300, …
ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന Read More