
റിപ്പോര്‍ട്ട്
ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസിലടക്കം പരിശോധന നടത്തി എന്‍ഐഎ
By ന്യൂസ് ഡെസ്ക്
•
November 19, 2020
ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി (എസ്ഡിപിഐ), പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) എന്നിവയുടെ ഓഫീസുകളില്‍ അടക്കമാണ് സംഘം...
Read full story

