പൗരത്വ ഭേദഗതി ബില്ലില്‍ ശക്തമായ പ്രതിഷേധം: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

December 12, 2019

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനെ തുടര്‍ന്ന് അസം, ത്രിപുര, എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് …

ത്രിപുരയ്ക്ക് ബംഗ്ലാദേശില്‍ നിന്ന് എല്‍പിജി

October 11, 2019

അഗർത്തല ഒക്ടോബർ 11: ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ബംഗ്ലാദേശ്, ത്രിപുരയ്ക്ക് എല്‍പിജി കയറ്റുമതി ചെയ്യാമെന്ന് സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ന് പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലൂടെ റോഡ് മാർഗം ത്രിപുരയ്ക്ക് ഇപ്പോൾ അസമിൽ നിന്ന് എൽപിജി ലഭിക്കുന്നുണ്ടെന്നും ഇപ്പോൾ …

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി

October 3, 2019

ന്യൂഡൽഹി: ഒക്‌ടോബർ 3: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യാഴാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അവർ ഇവിടെയെത്തിയത്. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിരവധി കരാറുകൾ കൈമാറ്റം ചെയ്യും. സെപ്റ്റംബർ 27 ന് ന്യൂയോർക്കിൽ …