ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ : കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​യു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് ജനുവരി 9 വെ​​​ള്ളി​​​യാ​​​ഴ്ച​​​യോ​​​ടെ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി ശ്രീ​​​ല​​​ങ്ക​​​ൻ തീ​​​ര​​​ത്തോ​​​ട​​​ടു​​​ക്കും. ഇ​​​തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ഫ​​​ല​​​മാ​​​യി ത​​​മി​​​ഴ്നാ​​​ട്ടി​​​ലും …

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​ത​​​ച്ചു​​​ഴി​​​ : കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത Read More

ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ് : പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക, 100ല​ധി​കം പേ​ർ മ​രി​ച്ചു

കൊ​ളം​ബോ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ 100ല​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യിാ​ണ് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത് …

ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ് : പ്ര​ള​യ ഭീ​തി​യി​ൽ ശ്രീ​ല​ങ്ക, 100ല​ധി​കം പേ​ർ മ​രി​ച്ചു Read More

ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

അന്തമാന്‍|അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ജൂലൈ 29 ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ …

ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More