പാലപ്ലാവില്‍ ബാംബു ക്രാഫ്റ്റ് യൂണിറ്റിനു തുടക്കം
ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് പട്ടികവര്‍ഗ്ഗ കോളനിയില്‍ ആരംഭിച്ച ഉണര്‍വ് ബാബുക്രാഫ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സ്ഥിരം തൊഴിലിന് കൂടി പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ …
പാലപ്ലാവില്‍ ബാംബു ക്രാഫ്റ്റ് യൂണിറ്റിനു തുടക്കം Read More