ബാലുശ്ശേരിയിൽ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

കോഴിക്കോട് | ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് …

ബാലുശ്ശേരിയിൽ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു Read More

ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ

കോഴിക്കോട്: 12.360 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബാലുശ്ശേരി പോലീസിന്റെ പിടിയിലായി. ഉള്ള്യേരി പറമ്പിന്‍മുകളില്‍ മന്‍ഷിദ്, കുന്നത്തറ ഷാന്‍ മഹലില്‍ മുഹമ്മദ് ഷനൂന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം, പനായി മുതുവത്ത് നിന്നാണ് വാഹനം പരിശോധിച്ചത്. പ്രതികളെ …

ബാലുശ്ശേരിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ Read More

ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു(50)വിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് അതിക്രമത്തിനിരയായത്..വീട്ടിനടുത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുനന്തിനിടെ പിന്തുടര്‍ന്നെത്തിയ …

ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More

ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് | ബാലുശ്ശേരി പനായില്‍ ചാണോറ അശോകനെ (71) ലഹരിക്കടിമയായ മകന്‍ സുധീഷ് (35) വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. . ഇന്നലെ (മാർച്ച് 24 ) വൈകീട്ടാണ് സംഭവം. . പിതാവും …

ലഹരിക്കടിമയായ മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി Read More

ബാലുശേരി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു.

ബാലുശേരി : ബാലുശ്ശേരി കരുമല വളവിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. 2023 ജൂലൈ 26 ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക് പറ്റി. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് …

ബാലുശേരി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു. Read More

നാടിന് ആവേശമായി അൾട്രാ ഹിൽ റൺ

ബാലുശേരി: വയലടയിലെ വിനോദ സഞ്ചാരത്തിന്റെയും കായികരംഗത്തിന്റെയും പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച അൾട്രാഹിൽ റൺ നാടിന് ആവേശമായി. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റൺ ഫ്‌ലാഗ് ഓഫ് ചെയ്തു. ദീർഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയൽ റണ്ണേഴ്‌സ് …

നാടിന് ആവേശമായി അൾട്രാ ഹിൽ റൺ Read More

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More

വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു

ബാലുശേരി: വിവാഹമോചനത്തിനു കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസ് (35) ആണ് പോലീസ് പിടിയിലായത്. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ട് വിവാഹ മോചനക്കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് …

വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു Read More

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് : ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെതിരെ നടത്തിയ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നു. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒളിവിൽ പോയ എസ്‍ഡിപിഐ നേതാവ് സഫീർ ആണ്, ജിഷ്ണുവിന്റെ തല വെള്ളത്തിൽ …

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് Read More

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം : അഞ്ചുപേര്‍ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദന കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് …

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം : അഞ്ചുപേര്‍ കസ്റ്റഡിയിൽ Read More