
റിപ്പോര്‍ട്ട്
ബാലുശ്ശേരി ജി. ജി. എച്ച്. എസ്. എസ്സില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
By ന്യൂസ് ഡെസ്ക്
•
September 12, 2020
കോഴിക്കോട്: ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. കിഫ്ബി ഫണ്ടായ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വിദ്യാലയത്തിലെ ഒരുവശത്തെ പഴയ കെട്ടിടം...
Read full story

