പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

കോഴിക്കോട് : ബാലുശേരി കോട്ട നട മഞ്ഞപ്പുഴയിൽ വിദ്യാർഥിയെ കാണാതായി. ബാലുശേരി ഹൈസ്കൂളിനു സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. 2023 ജൂലൈ 4 ന് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. …

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി Read More

കരിങ്കൽ ക്വാറി നടത്താൻ 2 കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ബാലുശ്ശേരി: പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. തന്റെയും മറ്റൊരാളുടെയും വീടുകൾ ക്വാറിക്കാർക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികൾ പിൻവലിക്കുന്നതിനുമാണ് 2 കോടി രൂപ ആവശ്യപ്പെടുന്നത്. വ്യവസ്ഥകൾ അംഗീകരിച്ചാൽ ക്വാറി …

കരിങ്കൽ ക്വാറി നടത്താൻ 2 കോടി രൂപ ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി Read More

കഞ്ചാവുമായി യുവാവ് പിടിയില്‍

ബാലുശ്ശേരി: കോഴിക്കോട് ലഹരിക്കെതിരെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. കൂരാച്ചുണ്ടിലെ കാളങ്ങാലി കരിമാന്‍തടത്തില്‍ ജിഷ്ണുരാജിനെയാണ് ബാലുശ്ശേരി എക്സൈസ് റേഞ്ച് പാര്‍ട്ടി കൂട്ടാലിടയില്‍ നടത്തിയ വാഹനപരിശോധനയില്‍ പിടികൂടിയത്. ബുള്ളറ്റില്‍ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. …

കഞ്ചാവുമായി യുവാവ് പിടിയില്‍ Read More