ന്യൂഡൽഹി: ലുധിയാന കോടതി സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് നിരോധിത ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ പ്രമുഖ അംഗം ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനിയെ 27/12/21 തിങ്കളാഴ്ച ജര്‍മ്മനിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മുള്‍ട്ടാണിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ഉടന്‍ …