ബാലാവകാശ നിയമങ്ങളിൽ അധ്യാപകർക്ക് പരിശീലനം
കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ, പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള അധ്യാപകർക്കായി ബാലാവകാശ നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകുന്നു. ഇതിനായുള്ള ജില്ലാ റിസോഴ്‌സ് അധ്യാപകരുടെ പാനലിലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. താത്പര്യമുള്ള അധ്യാപകർ നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷകൾ മേലധികാരികൾ …
ബാലാവകാശ നിയമങ്ങളിൽ അധ്യാപകർക്ക് പരിശീലനം Read More