വയനാട്: ചരിത്രമുറങ്ങുന്ന വയനാട് പുസ്തക പ്രകാശനം നവംബര്‍ 2 ന്

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ ചരിത്രമുറങ്ങുന്ന വയനാട് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ നിര്‍വ്വഹിക്കും. നവംബര്‍ 2 ചൊവ്വാഴ്ച രാവിലെ 11 ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ …

വയനാട്: ചരിത്രമുറങ്ങുന്ന വയനാട് പുസ്തക പ്രകാശനം നവംബര്‍ 2 ന് Read More

കാസർകോട്: കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ ‘ഒരു കുഞ്ഞുപരീക്ഷ’ 30ന്

കാസർകോട്: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള  ബാലസഭകളിലെ  അംഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ‘ഒരു കുഞ്ഞുപരീക്ഷ’യുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ 30 ന് നടക്കും. കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടില്‍ കോവിഡ് പ്രതിരോധ …

കാസർകോട്: കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ ‘ഒരു കുഞ്ഞുപരീക്ഷ’ 30ന് Read More

ഗണിതോത്സവം, ഗണിത സരണി 2021′ സംഘടിപ്പിച്ചു

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭ 2020-21 ലെ വാര്‍ഷിക കര്‍മ്മ പദ്ധതി പ്രകാരം ജില്ലാമിഷന്റെ നേതൃത്വത്തില്‍ ‘ഗണിതോത്സവം, ഗണിത സരണി 2021’ സംഘടിപ്പിച്ചു. കുമ്പഴ ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ നടന്ന പരിപാടിയുടെ ഭാഗമായി ‘ഗണിതം എങ്ങനെ എളുപ്പമാക്കാം’ എന്ന വിഷയത്തില്‍ സിവില്‍ സര്‍വീസ് …

ഗണിതോത്സവം, ഗണിത സരണി 2021′ സംഘടിപ്പിച്ചു Read More