വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ന്യൂഡൽഹി:ഏറെ പ്രതീക്ഷയോടെയാണ് ജിഎസ്.ടി യോഗത്തിനെത്തിയതെന്നും എന്നാൽ യോഗം കഴിഞ്ഞപ്പോള്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തലയ്ക്ക് അടിയേറ്റ പോലെയായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജിഎസ്ടി …

വേണ്ടത്ര പഠനം നടത്താതെയാണ് ജിഎസ്ടി നിരക്ക്‌ പരിഷ്കരിച്ചതെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ Read More

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം : സന്ദീപിന് ബിജെപിയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോണ്‍ഗ്രസില്‍ കുറച്ച്‌ കാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിക്കുയായിരുന്നു ധനമന്ത്രി ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും ബിജെപിക്ക് അകത്ത് …

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ Read More

പ്രീതിപൂര്‍വം’ സര്‍ക്കാര്‍: ഗവര്‍ണറുടെ വിമാനയാത്രയ്ക്കു 30 ലക്ഷം കൂടി!

തിരുവനന്തപുരം: ജനത്തിനുമേല്‍ അധികനികുതിഭാരം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാനയാത്രയ്ക്കു 30 ലക്ഷം രൂപകൂടി അനുവദിച്ച് സര്‍ക്കാര്‍. പോരവസാനിപ്പിച്ച്, സര്‍ക്കാരും ഗവര്‍ണറും ഒത്തുതീര്‍പ്പിലെത്തിയതിന്റെ ഉപഹാരമാണിതെന്നു വിമര്‍ശനം.വിമാനയാത്രയ്ക്കു ചെലവായ തുക കഴിഞ്ഞ ഏഴിനാണു ഗവര്‍ണര്‍ക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റില്‍ …

പ്രീതിപൂര്‍വം’ സര്‍ക്കാര്‍: ഗവര്‍ണറുടെ വിമാനയാത്രയ്ക്കു 30 ലക്ഷം കൂടി! Read More